Latest News
Loading...

മുതിരക്കാലായിൽ ടോമി. എം. കുര്യൻ(72) നിര്യാതനായി




മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ ടോമി. എം. കുര്യൻ(72) നിര്യാതനായി. സംസ്കാരം നാളെ (5-11-2026 വ്യാഴം) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പള്ളി പാരിഷ് ഹാളിൽ ആരംഭിച്ച് മരങ്ങാട്ടുപിള്ളി സെൻറ്. ഫ്രാൻസിസ് അസീസി പള്ളിയിൽ.ഭാര്യ ഏലിയാമ്മ പൂവംതൊട്ടിയിൽ, വയലാ.



.മക്കൾ: ലിന്റോൺ (ചാർട്ടേട് അക്കൗണ്ടന്റ്,ടൈം എഡ്യൂ ക്കേഷൻ, ഏറണാകുളം) ,ഡോ. ലിഷമോൾ ടോമി (പ്രെഫസർ. ദേവമാതാ കോളെജ് കു റവിലങ്ങാട്.) മരുമക്കൾ: സ്നേഹ കിഴക്കേ പുറത്ത് ഇടക്കോലി, ഡോ ദീപൂ ജോസ് സെബാസ്റ്റ്യൻ ചെറുകരക്കുന്നേൽ പാലാ.



.



.

Post a Comment

0 Comments