കേരള കോൺഗ്രസ് പിറവം നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ പിറവം കൈരളി ഓഡിറ്റോറിയത്തിൽ വച്ച് കേരള കോൺഗ്രസ് പാർട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡണ്ടും കോതമംഗലം എംഎൽഎയും ആയ ശ്രീ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു
യോഗത്തിൽ പിറവം നിയോജകമണ്ഡലം എം.പി ജോസഫ് അധ്യക്ഷത വഹിച്ചു
.പാർട്ടി സീനിയർ ജനറൽ സെക്രട്ടറി ശ്രീ ജോണി അരീക്കാട്ടേൽ, സംസ്ഥാന ഭാരവാഹികളായ വിനോദ് തമ്പി ,ജെയിംസ് മണക്കാട്ട് ,ബാബു നെടുമ്പുറത്ത്,കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാനകോഡിനേറ്ററും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി മായ മാത്യു പുല്ല്യാട്ടേൽ തരകൻ , കർഷക കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹി വർഗീസ് താനം ,
.ജോസ് ഇലഞ്ഞി, ജോർജ് അലക്സ് , പിറവം നിയോജകമണ്ഡലം യൂത്ത് ഫ്രണ്ട് ,കെ.എസ്.സി. ഭാരവാഹികളായ ആൽബിൻ ആൻഡ്രൂസ് , ശ്യാം കെ.എം , ഷൈജു എന്നിവർ പ്രസംഗിച്ചു. കൂടാതെ
KTUC പിറവം നിയോജക മണ്ഡലം പ്രസിഡന്റായി ശ്രീ. ബിനോയ് വർഗ്ഗീസിന് തെരെഞ്ഞെടുത്തു
.





0 Comments