Latest News
Loading...

രാമപുരം ഉപജില്ലാ സ്കൂൾ കലോത്സവം 2026 ലോഗോ പ്രകാശനം




 രാമപുരം: നവംബർ 3, 4,5, 6 തീയതികളിലായി ഉഴവൂർ ഒ എൽ എൽ എച്ച് എസിൽ വച്ചു നടക്കുന്ന രാമപുരം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിനു ജോസ് ലോഗോ പ്രകാശന കർമം നിർവഹിച്ചു. തുടർന്ന് ലോഗോ രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഏറ്റുവാങ്ങി. കലാ മാമാങ്കത്തിനു വേണ്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിയെന്ന് സംഘാടകർ അറിയിച്ചു.


.


.



.

Post a Comment

0 Comments