Latest News
Loading...

കുടുംബശ്രീ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറ്റം നാളെ



പൂഞ്ഞാർ: കുടംബശ്രീ വനിതകളുടെ ശിങ്കാരിമേളം അരങ്ങേറ്റം ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 11ന് നടക്കും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വനിതകളാണ് ശിങ്കാരിമേളവുമായി അരങ്ങേറ്റം കുറിക്കുന്നത്.
കുടംബശ്രീ വനിതകളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും പരമ്പരാഗത കലാരൂപങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.



.


.



.

Post a Comment

0 Comments