മുഖ്യ തിരഞ്ഞെടുപ്പ് ആഫീസർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്നാ വശ്യപ്പെട്ട് കേരളാ ലോയേഴ്സ് ഫോറം കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം ജില്ലാ കമ്മറ്റി ജില്ലാ കോടതി- കലക്ടറ്റിന് പരിസരത്ത് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ പീരുമുഹമ്മദ് ഖാൻ ഉദ്ഘാടനം ധർണ ഉദ്ഘാടനം ചെയ്തു.
.ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡണ്ട് അഡ്വ:പി.എച്ച്. ഷാജഹാൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ: റിയാസ് മമ്മാറാൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: എം.എ. റിബിൻഷാ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ അഡ്വ: നവാബ് മുല്ലേടം.വൈസ് പ്രസിഡണ്ടുമാരായ അഡ്വ:പി.ഐ. നൗഷാദ്,അഡ്വ: എ.എസ്.സലിം. അഡ്വ: റിയാസ് ബിൻ കരീം,അഡ്വ: ഷാഹിദ,സെക്രട്ടറിമാരായ അഡ്വ: ഹാരിസ് നാഗമ്പടം,അഡ്വ: നിനു മുഹമ്മദ്,അഡ്വ:സൽമാൻ റഷീദ് എന്നിവർ പ്രസംഗിച്ചു
.
.
.





0 Comments