Latest News
Loading...

ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും




പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നാളെ ശനിയാഴ്ച (ഒക്ടോബർ 31) ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും സംയുക്തമായി ആചരിക്കുന്നു. 


.നാളെ വൈകുന്നേരം 3:45 ന് വി.ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപത്തിന്റെയും രൂപകൂടിന്റെയും വെഞ്ചിരിപ്പ് 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം,നൊവേന തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം നേർച്ച വിതരണം ഉണ്ടായിരിക്കും.

ഈ വർഷം ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ 800 വർഷമാണെന്ന പ്രത്യേകതയും ഉണ്ട്. 


.



.

Post a Comment

0 Comments