Latest News
Loading...

പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി



പി എം കിസ്സാൻ സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ കർഷകമോർച്ച പൂഞ്ഞാർ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. 


.മണ്ഡലം പ്രസിഡന്റ്‌ സെബാസ്റ്റ്യൻ മാളിയേക്കൽ അധ്യക്ഷത വഹിച്ച ധർണ്ണയിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി മണ്ഡലം പ്രസിഡന്റ്‌ ജോജിയോ ജോസഫ്, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ്‌ കൊട്ടാരം, ബ്ലോക്ക് മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ, സോമരാജൻ ആറ്റുവേലിൽ, ജയപ്രകാശ് തോമ്പിൽ, ജി ഗോപകുമാർ, ലെൽസ് വയലിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.



.



.



.

Post a Comment

0 Comments