Latest News
Loading...

നവരാത്രി ആഘോഷപരിപാടികളും വിദ്യാരംഭവും



തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷപരിപാടികളും വിദ്യാരംഭവും  ഒക്ടോബര്‍ 11 ഞായര്‍ മുതല്‍ 21 ബുധനാഴ്ച വരെ നടക്കും. .ആഘോഷപരിപാടികളുടെ ഒന്നാം ദിവസമായ 11-10-2026 ഞായറാഴ്ച വൈകിട്ട് 7-pm ന് ക്ഷേത്രസമിതി പ്രസിഡണ്ട് P. രാമചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍  ശങ്കരന്‍കുട്ടി കുളപ്പുറത്ത് നവരാത്രി ആഘോഷപരിപാടികള്‍ക്ക് ഭദ്രദീപപ്രകാശനം  നടത്തി നവരാത്രി സന്ദേശം നല്‍കും. 


.എല്ലാ ദിവസവും നവരാത്രി മണ്ഡപത്തില്‍ ലളിതാ സഹസ്രനാമജപം ദേവീഭാഗവത പാരായണം വിവിധ കലാപകാരികളും ഉണ്ടായിരിക്കുന്നതാണ്...18-)o തിയതി ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ പൂജവയ്പ്.

21-10-2026 ബുധനാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ 8-30 മുതല്‍ വിദ്യാരംഭം നവരാത്രി മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ തുടര്‍ന്ന് 12 pmന് നടക്കുന്ന സമാപനസമ്മേളനത്തില്‍ 2025-26 വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേ തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജോമി ബെന്നി ആദരിക്കുന്നതാണ്


.



.



.

Post a Comment

0 Comments