Latest News
Loading...

ഓട്ടോറിക്ഷ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി



ഈരാറ്റുപേട്ട എം ഇ എസ് ജംഗ്ഷനിൽ വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.സാരമായി പരിക്കേറ്റ ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


.


.



.



.

Post a Comment

0 Comments