Latest News
Loading...

പിഴക് പാലം ജംഗ്ഷനിൽ വീണ്ടും അപകടം



പാലാ: പാലാ–തൊടുപുഴ റൂട്ടിൽ പിഴക് പാലം ജംഗ്ഷനിൽ വീണ്ടും അപകടം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ സീബ്രാ ക്രോസിങ്ങിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിക്ക് അപകടത്തിൽ പരിക്കേറ്റു.
പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



.


.



.

Post a Comment

0 Comments