Latest News
Loading...

ആദരിക്കൽ ചടങ്ങ് നടത്തി



തിടനാട്:- പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ ഭരണ സാരഥ്യം 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷമായി സേവാ സങ്കൽപ് അഭിയാൻ 
'അങ്കണവാടി ഉത്സവ്'- ൻ്റെ ഭാഗമായി തിടനാട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് പൊന്തനാലിലെ  
അങ്കണവാടി ജീവനക്കാരെയും, അമ്മമാരെയും, ആശാവർക്കർ, ഹരിതകർമ്മസേനാ എന്നിവരെയും ആദരിച്ചു. 


.കുട്ടികൾക്ക് മധുര
വിതരണവും നടന്നു. തിടനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീകാന്ത് എം.എസ്, സന്ധ്യാ ശിവകുമാർ, സീനാ വി.എസ്, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മഞ്ജു മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്...


.



.



.

Post a Comment

0 Comments