Latest News
Loading...

ന്യൂജൻ്റ് ജോസഫ് അനുസ്മരണ സമ്മേളനം നടത്തി


മോനിപ്പിള്ളി: ദീർഘനാൾ ഉഴവൂർ പഞ്ചായത്ത് മെമ്പർ രണ്ട് പ്രാവശ്യം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ്, ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിസൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ന്യൂജൻ്റ് ജോസഫിൻ്റെ ജന്മനാടായ മോനിപ്പിള്ളിയിൽ സവ്വകക്ഷി അനുസ്മരണം നടത്തി. മോനിപ്പിള്ളി എൻ. എസ് എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസ് അദ്ധ്യക്ഷത വഹിച്ചു. 



.കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി അംഗം ജോസഫ് വാഴയ്ക്കൻ, ഡി.സി.സി വൈസ് പ്രസിഡൻ്റ് ബിജൂ പുന്നന്താനം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സി. കുര്യാക്കോസ്, മോനിപ്പിള്ളി തിരുഹൃദയപള്ളി വികാരി ഫാദർ ജോസഫ് നെടുങ്ങാട്ട്, എൻ. എസ്. എസ് കരയോഗം പ്രസിഡൻ്റ് ഇ. ജി. ശശിധരൻ നായർ, എസ് എൻ . ഡി. പി. യൂണിയൻ ശാഖാ പ്രസിഡൻ്റ് ബാബു കോട്ടയിൽ, 


.മാർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രകാശ് വടക്കേൽ , കേരളാ കോൺ ഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയി പൈലി,സി പി . എം . നേതാവ് രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് മെമ്പറമ്പാരായ സോണിയാ സന്തോഷ്, എൻ എം. മാത്യു നെടിയാനിക്കുഴി, സൗമ്യ ജോയി, വിൽസൺ വാഴയിൽ, സംഗീത സുമോദ് എന്നിവർ പ്രസംഗിച്ചു.



.




Post a Comment

0 Comments