Latest News
Loading...

ഇരുമാപ്ര കോഴികുന്നേൽ കെ. സി. ജോൺ (99) അന്തരിച്ചു.




ഇരുമാപ്ര കോഴികുന്നേൽ കെ. സി. ജോൺ (99) അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ജോൺ . സംസ്കാരം ബുധനാഴ്ച (23) ഒന്നിന് ഇരുമാപ്ര സെയ് ന്റ് പീറ്റേഴ്സ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.


മക്കൾ: റെയ്ച്ചൽ ജോർജ്, അന്നമ്മ ജോസഫ്, മേഴ്സി ജോൺ ( കെ. എസ്. എഫ്.ഇ. തൃപ്പൂണിത്തുറ), പരേതനായ ജേക്കബ് (എ.ജി.എസ്. ഡിപ്പാർട്ട്മെന്റ്).

മരുമക്കൾ: ശാന്തമ്മ ജോസഫ് നടുവിലെപുരയ്ക്കൽ ( റിട്ട. കാനറ ബാങ്ക് ), പി.എസ്. ജോസഫ് പീടികപറമ്പിൽ (റിട്ട. ആരോഗ്യവകുപ്പ്), ടി.ജി. ജോർജ് തെക്കേപ്പറമ്പിൽ (റെയിൽവേ, ഇരുമ്പനം), പരേതനായ പി. ജി. ജോർജ് പുളിയന്മാക്കൽ .


.


.



.




Post a Comment

0 Comments