അരുവിത്തുറ വെട്ടു കല്ലാം കുഴി യിൽ ജോസഫ് ആൻ്റണി (തങ്കച്ചൻ 67 )അന്തരി ച്ചു .സംസ്‌കാര ശുത്രു ഷകൾ ചൊവ്വാ ഉച്ച കഴിഞ്ഞ് രണ്ടിന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളി യിൽ .ഭാര്യ മേഴ്‌സി ഈരാറ്റു പേട്ട മൂലേ ച്ചാലിൽ കുടും ബാംഗം .
.മക്കൾ ജിമ്മി ജോസഫ് ,ജിയോ ജോസഫ് ,ജോം ജോസഫ് .മരുമക്കൾ :മനു ജിമ്മി പേരു കുന്നേൽ (തീക്കോയി )സുമിറ്റ് ജിയോ താള നാനി ക്കൽ (പ്ലാശ നാൽ ),ലൂലു ജോം പുതു പ്പറമ്പിൽ (തൂക്കു പാലം )
.
.





0 Comments