തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ സ്കൂൾ നാഷണൽ സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ NSS ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമോതി തൂഫാൻ വോക്കത്തോൺ സംഘടിപ്പിച്ചു. തിടനാട് പഞ്ചായത്ത് മെമ്പർ ശ ശ്രീകാന്ത് എം.എസ് ഉത്ഘാടനം നിർവ്വഹിച്ചു.
.PTA പ്രസിഡണ്ട് ശ്രീ ജയ്സൺ ജോർജ്ജ്, പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി വിജി തുടങ്ങിയവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അധ്യാപകരും NSS വോളന്റിയർമാരും പരിപാടികളിൽ സജീവമായി പങ്കെടുത്തു.
.
.





0 Comments