അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ഡിസ്റ്റ് കോളേജിനെ രണ്ടിന് എതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ചാബ്യൻ മാരായി സ്കോർ . 25 - 20,25-27 , 26-28 , 25 - 18, 15-13 വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ എം ജെ സമ്മാനങ്ങൾ വിതരണം ചെയ്തു.
.ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ വാർഡ് കാൺസിലർ ജയിംസ് കുന്നേൽ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവർ സന്നിഹിതരായിരുന്നു.
.
.






0 Comments