Latest News
Loading...

സ്‌നേഹതീരം വയോജന ക്ലബിന്റെ പത്താം വാർഷികവും ഓണാഘോഷവും




ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം വയോജന ക്ലബിന്റെ പത്താം വാർഷികവും ഓണാഘോഷവും അരിപ്പാറ ഗവ. എൽ.പി. സ്‌കൂളിൽ നടന്നു. പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.


.വയോജന ക്ലബ് പ്രസിഡന്റ് ത്രസ്യാമ്മ ജോൺ താഴത്തുവരിക്കയൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധാ ഷാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. 


.മുതിർന്ന വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
മുൻ പഞ്ചായത്ത് മെമ്പർ ശ്രീ രാഹുൽ ജി, ക്ലബ് സെക്രട്ടറി  രാധാ നാണപ്പൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


.


.



Post a Comment

0 Comments