പാലാ റിവർ വ്യൂ റോഡിൽ നിയന്ത്രണം വിട്ട കാർ മീനച്ചിലാറിന്റെ കൈവരിയിൽ ഇടിച്ച് അപകടം.ഒഴിവായത് വൻ ദുരന്തം..  നെച്ചിപൂഴൂർ സ്വദേശി ബിജു കെ ആർ ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.. ബിജു വിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.. കാർ മീനച്ചിലാറിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ ആണ് ആറ്റിൽ പതിക്കാതിരുന്നത്.. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതോടെയാണ് സംഭവം.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ