Latest News
Loading...

കുഞ്ഞുതണൽ - പഠനോപകരണ വിതരണ പദ്ധതി



എസ്.എം.വൈ.എം രാമപുരം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പുതിയ പാഠ്യവർഷത്തോട് അനുബന്ധിച്ച് , കുഞ്ഞുതണൽ എന്ന പേരിൽ വെള്ളിലാപ്പള്ളി സെൻ്റ് ജോസഫ്സ് യുപി സ്കൂളിലേക്ക് നൂറോളം പഠനോപകരണങ്ങൾ സമാഹരിച്ച് നൽകി.
യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ , ജെൽവിൻ കണംകൊമ്പിൽ , നിസ്തുൽ ഇളന്തിക്കുന്നേൽ , അൽഫോൻസ് പള്ളിപ്പറമ്പിൽ, ഹെലൻ ആലനോലിക്കൽ, ദീപു ഓലിക്കൽ, ക്ലിൻ്റ് അഞ്ചുകയത്തിങ്കൽ , അഗസ്റ്റസ് പള്ളിപ്പറമ്പിൽ, സിയോണ വെണ്ണായപ്പിള്ളിൽ, നോർബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡോണ എസ്.എച്ച് യുവജനങ്ങളുടെ സ്നേഹത്തിന് നന്ദി പ്രകാശിപ്പിച്ചു. 


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments