ഇന്നലെ അന്തരിച്ച പൂഞ്ഞാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിറിയക് ലൂക്കോസി (സിബിച്ചന്‍)ന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് നടക്കും. ഇന്ന് വൈകിട്ട് 4ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലും പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുള്ള സിബിച്ചനോടുള്ള ആദരസൂചകമായി വൈകിട്ട് 4.15ന് പൂഞ്ഞാര്‍ സഹകരണബാങ്ക് ഹെഡ് ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. 


തുടര്‍ന്ന് മൃതദേഹം പൂഞ്ഞാര്‍ മണിയംകുന്നിലുള്ള സഹോദരന്‍ മാത്യു ലൂക്കോസിന്റെ വീട്ടിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടിലാരംഭിച്ച് മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ നടക്കും.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ