കേരള വ്യാപാരി വ്യവസായി കളത്തൂക്കടവ് യൂണിറ്റ് വാർഷികം സംസ്ഥാന വൈസ് പ്രസിഡന്റും . കോട്ടയം ജില്ലാ പ്രസിഡന്റ് എം കെ തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു .
 യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു 


.തുടർച്ചയായി മൂന്നാം തവണയും ജോൺസൺ പാറയ്ക്കലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി T R പ്രസന്നൻ തൂങ്ങു പാലനിരപ്പേൽ. ട്രഷറർ ഡാൻറ്റി മേനപ്പാട്ട്പടിക്കൽ എന്നിവരെ തിരഞ്ഞെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ