തീക്കോയി ചേരി മല തെക്കൻച്ചേരിയിൽ സെബാസ്‌റ്റ്യൻ ജോസഫ് ര്രാജു 55) നിര്യതനായി. സംസ്കാര ചടങ്ങുകൾ 18-05-2026 തിങ്കൾ രാവിലെ 10:00 AM സ്വഭവനത്തിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഫോറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരിക്കുന്നതാണ്. 

ഭാര്യ:ബിന്ധു സെബാസ്‌റ്റ്യൻ കാഞ്ഞാർ ചക്കലക്കൽ കുടുംബ ഗമാണ്.
മക്കൾ: ലിപ്സൺ സെബാസ്‌റ്റ്യൻ
ലിബിൻ സെബാസ്‌റ്റ്യൻ
മരുമകൾ : റോസ്‌മി ടോമി ( കല്ലൂർ കാരൻ ) 
കൊച്ചുമകൾ : എവിളിൻ ജോസഫ് തെക്കൻ


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ