പാലാ:_ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരവങ്ങളിൽ നിന്നും സമ്പൂർണ്ണമായും ഒഴിഞ്ഞ നിന്ന് ആത്മീയ ദിനമായിരുന്നു ഇന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക്. ഉച്ചവരെ വ്യക്തികളെ ഫോണിലൂടെ ബന്ധപ്പെട്ടുള്ള പ്രവർത്തനമാണ് ജോസ് കെ മാണി നടത്തിയത്.ഇന്ന് പരസ്യമായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തേണ്ടെന്ന തീരുമാനം എൽഡിഎഫ് എടുത്തിരുന്നു.വോട്ടർ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങളും വ്യഖ്യാധിഷ്ഠിത ബന്ധപ്പെടലുകൾക്കും മാത്രമാണ് ബൂത്ത് തല സമിതികൾക്കുള്ള നിർദ്ദേശം.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments