ഈരാറ്റുപേട്ടയിൽ നടക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹം ജീവിക്കാനുള്ള മൗലികാവകാശത്തിനുവേണ്ടിയുള്ള അതീജീവന സമരമാണെന്ന് വെള്ളികുളം പള്ളിവികാരി ഫാ.സ്കറിയാ വേകത്താനം പറഞ്ഞു. വെള്ളികുളം ഇടവകയിലെ പിതൃവേദിയുടെ നേതൃത്വത്തിൽ നിരാഹാരസമരത്തിൻ്റെ പത്താം ദിവസം സണ്ണി പൈകടയ്ക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments