പനയ്ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ സൂര്യനമസ്ക്കാരയജ്ഞം ഇഞ്ചോലിക്കാവ് ക്ഷേത്ര മൈതാനത്ത് നടന്നു. മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സൂര്യനമസ്ക്കാരം ചെയ്തു. രക്ഷകർത്താക്കളും പങ്കെടുത്തു. രാമപുരം മാർ അഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ശ്രീ അഭിലാഷ്. Vഉദഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പാൾS. വിനോദ്, വിദ്യാലയ സമിതി പ്രസിഡൻ്റ് അഡ്വ. മോഹനകുമാർ , സെക്രട്ടറി പ്രമോദ് . ബി,രഞ്ജു മോൾ N. A എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments