എള്ളുംമ്പുറം:ൽ നെടുങ്കല്ലേൽ പരേതനായ എൻ.ഐ. ഐസക്കിന്റെ ഭാര്യ മുൻ മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ ചിന്നമ്മ ഐസക് (78) നിര്യാതയായി.സംസ്കാരം(20.01.2026)
ഇന്ന് 3.pmന് ഭവനത്തിൽ ആരംഭിച്ചു 4 മണിക്ക് എള്ളുംമ്പുറം സെന്റ്. മത്യാസ് സി. എസ്. ഐ പള്ളി സെമിത്തേരിയിൽ .പരേത മങ്കൊമ്പ് മറ്റത്തിൽ കുടുംബാംഗമാണ്.മക്കൾ: ബിജോയി,(കൃഷി വകുപ്പ് അങ്കമാലി)ജെസിമോൾ ഐസക് (റിട്ട. പി.എച്ച്.സി.അയ്മനം) , മരുമക്കൾ:സിനി, പൗലോസ് ജോസഫ് (റിട്ട.റെയിൽവെ, കോട്ടയം).
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments