Latest News
Loading...

പ്ലാശനാൽ ഗവ. എൽ. പി. സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി



പാലാ ഉപജില്ലാ സ്കൂൾ കലോത്സവം : പാലായെ ഉത്സവലഹരിയിൽ ആറാടിച്ച് നാലു ദിവസമായി നടന്നുവന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീണു. ഗവ. സ്കൂൾ LP വിഭാഗത്തിൽ പ്ലാശനാൽ ഗവ. എൽ. പി. സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും പ്ലാശനാലിനാണ്. 3 ഒന്നാം സ്ഥാനമടക്കം 61 പോയിൻ്റുകൾ സ്കൂൾ കരസ്ഥമാക്കി.

   സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ വച്ച് പാലാ നഗരസഭാ ചെയർമാൻ ശ്രീ. തോമസ് പീറ്ററിൽ നിന്ന് വിജയികൾക്കുള്ള ട്രോഫികൾ ഏറ്റുവാങ്ങി.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments