പിഴക്.മാനത്തൂർ- ഇല്ല്യാരത്ത് ഗോപിനാഥൻ നായരുടെ മകൻ അരുൺ ജി നായർ ബൈക്ക് അപകടത്തെ തുടർന്ന് മരണമടഞ്ഞു. ബി.ജെ.പി. യുവമോർച്ച ജില്ലാ സെക്രട്ടറിയായും, NSS പിഴക് ശാഖയുടെ സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്. ഇപ്പോൾ ബിജെപിയുടെ സജീവ പ്രവർത്തകനുമാണ്. കടനാട് പഞ്ചായത്തിൽ യുവമോർച്ച നേതാവായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജില്ലയുടെ നിറസാന്നിധ്യമായി.. സമരപരിപാടികളുടെ മുൻനിരയിൽ ഉണ്ടായിരുന്ന യുവ നേതാവായിരുന്നു മുൻപ്. സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. ഭൗതികശരീരം  രാവിലെ 11 മണിക്ക് വീട്ടിൽ കൊണ്ടുവരും



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ