Latest News
Loading...

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു


പാലാ തൊടുപുഴ റോഡിൽ അപകടത്തിൽ യുവാവിന് പരിക്കേറ്റു. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചു  മീനച്ചിൽ സ്വദേശി അജയ് ജഗദീഷിനാണ് ( 31 ) പരിക്കേറ്റത്.  4.45 ഓടെ പയപ്പാർ ഭാഗത്ത് വച്ചായിരുന്നു അപകടം. ഇദ്ദേഹ
ത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments