മേലുകാവ് കുളത്തിക്കണ്ടം കാവുക്കാട്ട് ഊട്ടിപ്പട്ടണം റോഡിൻ്റെ ഉദ്ഘാടനം നടന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു.
മേലുകാവ് പഞ്ചായത്ത് വാർഡ് മെമ്പർ ബിൻസി ടോമി അധ്യക്ഷത വഹിച്ചു.
.റവ. മാക്സിൻ ജോൺ അനുഗ്രഹപ്രഭാക്ഷണം നടത്തി ബ്ലോക്ക് മെമ്പർ ശ്രീ. ജെറ്റോ ജോസ്, ഒന്നാം വാർഡ് മെമ്പർ റ്റി.ജെ ബഞ്ചമിൻ , പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് ജോസ് സെബാസ്റ്റ്യൻ, ഡി.സി.സി ജനറൽ സെക്രട്ടറി ജോയി സ്കറിയ ജോയി എന്നിവർ ആശംസകൾ അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments