Latest News
Loading...

പ്രവേശന കവാടത്തിന്റെയും സംരക്ഷണഭിത്തിയുടെയും നിർമ്മാണ ഉദ്ഘാടനം



അന്തീനാട് ഗവൺമെൻറ് യുപി സ്കൂളിൽ നിർമിക്കുന്ന പ്രവേശന കവാടത്തിന്റെയും സംരക്ഷണഭിത്തിയുടെയും നിർമ്മാണ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം രാജേഷ് വിളിപ്ലാക്കൽ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം യ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. 


.കേരളത്തിലെ ഗവൺമെൻറ് സ്കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു . പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ ബാബു കാവുകാട്ട് , ഷാജി വട്ടക്കുന്നേൽ,സിബി പ്ലാത്തോട്ടം, എം.പി. കൃഷ്ണൻനായർ,പി. എസ്. ശാർങ്ധരൻ,തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments