ഈരാറ്റുപേട്ട മുതുപുന്നയ്ക്കൽ എം.കെ.കുര്യൻ 70 (മരിയ മെഡിക്കൽസ്)അന്തരിച്ചു. സംസ്കാരം നാളെ (21) 2 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം അരുവിത്തുറ സെന്റ്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: ആനക്കല്ല് പാറക്കുളങ്ങര മറിയമ്മ കുര്യൻ.
മക്കൾ: നോബിൻ കുര്യൻ, തോമസ്‌കുട്ടി, ജയിംസ്, അലക്സ്, പരേതനായ റൂബിൻ കുര്യൻ. മരുമക്കൾ: ജിൽസി ജോൺ കാവിൽ(തൃശൂർ), നീനു അന്ന ജോണി തട്ടാംപറമ്പിൽ (പ്ലാശനാൽ), അശ്വതി ജയിംസ് അരിഞ്ചിടത്ത്(കൂവപ്പള്ളി), പൗളിൻ വർഗീസ് കണ്ണാത്ത്(കൂട്ടിക്കൽ).
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments