കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 27, 28 ശനി, ഞായർ തീയതികളിൽ നടന്നു. അതലറ്റിക്സ് മത്സരങ്ങൾ കിടങ്ങൂർ സെൻ്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലും, ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും ഷട്ടിൽ ടൂർണ്ണമെൻ്റ് കിടങ്ങൂർ JCI ഹാളിലും, ബോളി ബോൾ ടൂർണ്ണമെൻ്റ് ചേർപ്പുങ്കൽ ഫ്രണ്ട്സ് ക്ലബ്ബ് കോർട്ടിലും, കലാ മത്സരങ്ങൾ കിടങ്ങൂർ പഞ്ചായത്ത് ഹാളിലും നടത്തപ്പെട്ടു .
വിവിധ മത്സരങ്ങൾക്ക് ജഡ്സിനൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ.എം ബിനു വൈസ് പ്രസിഡൻ്റ് ടീനമാളിയേക്കൽ മെംബരന്മാരായ കെ.ജി വിജയൻ, '
പഞ്ചായത്ത് ജീവനക്കാരായ ജോർജ്V A ,അനീഷ് രാജൻ അരുൺ മോഹൻ രതീഷ് വിജയൻ സുഗന്ധി ചാൾസ്, യൂത്ത് കോർഡിനേറ്റർ ശ്യാം , ലിൻസി ജോഷി എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments