Latest News
Loading...

ളാലംതോട്ടിൽ മൃതദേഹം



പാലായിൽ മീനച്ചിലാറിൻ്റെ കൈവഴിയായ ളാലംതോട്ടിൽ മൃതദേഹം കണ്ടെത്തി. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന മൃതദേഹം ഇഞ്ചപ്പടർപ്പുകളിൽ കുരുങ്ങിയ നിലയിലാണ്. പാലാ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.  കെഎസ്ആർടിസി ഡിപ്പോയ്ക്ക് പിൻവശത്തായാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. 

 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments