Latest News
Loading...

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയിൽ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

.


പാലാ സെന്റ് തോമസ് റ്റി. റ്റി. ഐയിൽ 79 ആം സ്വതന്ത്ര്യദിനാഘോഷം വിവിധ മത്സരങ്ങളോടെ നടത്തപ്പെട്ടു. പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ സ്വാതന്ത്ര്യദിനഘോഷം ഉദ്ഘാടനം ചെയ്തു.ഫാൻസി ഡ്രസ്സ്‌ മത്സരം, പതാക വരയ്ക്കൽ,പോസ്റ്റർ മത്സരം, പതാകയ്ക്ക് നിറം നൽകൽ, ക്വിസ്,പതാക നിർമ്മാണം, എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. അധ്യാപകരായ ഷാജി ജോസഫ്, സി.റോസ്,സി. ജോയൽ, സി, ജൂബൽ എന്നിവർ അന്നേ ദിവസത്തെ പരിപാടികൾക്ക് നേതൃത്വം നൽകി.





.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments