Latest News
Loading...

ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ ഉണ്ണിയൂട്ടും വിനായക ചതുര്‍ത്ഥിയും 27ന്




ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ ഭഗവാന്റെ ഇഷ്ടവഴിപാടായ ഉണ്ണിയൂട്ടും വിനായക ചതുര്‍ത്ഥിയും ആഗസ്റ്റ് 27ന് ആചരിക്കും. രാവിലെ 5.00 ന്  പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യ ദര്‍ശനം. 5.30 ന് അഷ്ടാഭിഷേകം. 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം. മുഖ്യകാര്‍മ്മികത്വം ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരി കല്ലംമ്പള്ളി ഇല്ലം.  തിരുവരങ്ങില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനവും സംഗീതാരാധനയും. അവതരണം ചെമ്പൈ സംഗീതസഭ പാലാ
വാര്‍ത്താ സമ്മേളനത്തില്‍ ഹരികൃഷ്ണന്‍ ഇടയാറ്റ്, വിനേഷ് കെ. ആര്‍, മനോജ് കെ.ടി, നാരായണന്‍ നായര്‍ കൂനാനയില്‍, ടി. എന്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments