വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കുകയും കറൻ്റ് മീറ്റർ ചാർജ് Deposit വർദ്ധിച്ചതും അടിയന്തരമായി സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീറിയിങ്ങ് കമ്മറ്റി അംഗം സാജൻ തൊടുക. കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സാജൻ.
മണ്ഡലം പ്രസിഡണ്ട് റ്റോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. അബ്രാഹം കോക്കാട്ട് സെൽവി വിൽസൺ ജിമ്മിച്ചൻ മണ്ഡപത്തിൽ ഷൈസ് കോഴിപൂവനാനിക്കൽ കുര്യാച്ചൻ ചീരാം കുഴി മഹേഷ് ചെത്തി മറ്റം ജോസഫ് പാലക്കുഴയിൽ മോൻസി വളവനാൽ തോമസ് ആയില്യക്കുന്നേൽ ജോസ് കുന്നപ്പള്ളി ജോർജ് കാഞ്ഞ മല ജോയി ശൗര്യാം കുഴി ജോസ് അയർക്കുന്നം സിബി ഈ രുരരിക്കൽ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments