Latest News
Loading...

ബി എം എസ് സ്ഥാപനദിനം



പൂഞ്ഞാർ. ഭാരതീയ മസ്‌ദൂർ സംഘ് 71-ാം സ്ഥാപനദിനതോടനുബന്ധിച്ചു പനച്ചിപ്പാറയിൽ പതാകദിനം ആചരിച്ചു. മേഖലാ പ്രസിഡന്റ്‌ ബിജു പൂഞ്ഞാർ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ്‌ രാമചന്ദ്രൻ നായർ, ആർ. സുനിൽകുമാർ, രമേശൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments