,കെഎസ്എസ് പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ നടത്തി. കൊഴുവനാൽ : കെ എസ് എസ് പി യു കൊഴുവനാൽ യൂണിറ്റ് കൺവെൻഷൻ . കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു.. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സി എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. . കെ എസ് എസ് പി യു കോട്ടയം ജില്ലാ പ്രസിഡന്റ് ജോസ് തോമസ് കൺവെൻഷൻ ഉദ്ഘാpടനം ചെയ്തു. കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് ജോസ് തോമസ് അംഗത്വ വിതരണ ഉദ്ഘാടനം നിർവഹിച്ചു. .
.കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടിജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി. കെ എസ് എസ് പി യു ളാലം ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ കെ തങ്കപ്പപ്പണിക്കർ, ളാലം ബ്ലോക്ക് വനിതാവേദി കൺവീനർ പി എ ആയിഷ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എൻ വിജയകുമാർ, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ഫിലിപ് സി. ജോസഫ്, മുൻ സെക്രട്ടറി പി എ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments