ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ലയൺസ് ക്ലബ് ഈരാറ്റുപേട്ടയും മേലുകാവ് ഗ്രാമപഞ്ചായത്തും ചേർന്ന് പരിസ്ഥിതി ദിനത്തിൽ ഇലവീഴാപൂഞ്ചിറയിൽ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർ ജെറ്റോ ജോസ് ലയൺസ് ക്ലബ് ഭാരവാഹികൾ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോസുകുട്ടി ജോസഫ് തൊഴിലുറപ്പ് തൊഴിലാളികൾ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments