Latest News
Loading...

വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി



നേഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പാലാ നെല്ലിയാനിയിൽ കല്ലറയ്ക്കൽ സാജൻ്റെ മകൾ സിൽഫ ( 18 )നെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . ഹൈദ്രാബാദിൽ ആണ്  നേഴ്സിംഗ് പഠിയ്ക്കുന്നത് ജൂൺ 1 ന് തിരിച്ച് പോകാനായി ഇരിയ്ക്കുകയായിരുന്നു. പാലാ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments