മറ്റക്കര തിരുക്കുടുംബ ദൈവാലയത്തിൽ മെയ് 11 ഞായറാഴ്ച രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ കത്തോലിക്കാ സഭയിൽ ജീവിച്ച് വിശുദ്ധിയുടെ നറുമണം പരത്തുകയും, ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരുടെയും 1500 ഓളം തിരുശേഷിപ്പുകൾ മറ്റക്കരയുടെ പുണ്യഭൂമിയായ പാലാ രൂപതയിലെ ആദ്യ തിരുക്കുടുംബ ദൈവാലയമായ മറ്റക്കര പള്ളിയിൽ പരസ്യ വണക്കത്തിനായി ഒരുങ്ങുന്നു. രാവിലെ 7 മണിക്ക് 10 മണിക്കും ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments