സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടത്തപ്പെടുന്നതിന്റെ ഭാഗമായി വൈകുന്നേരം 4 മണിക്ക് പാലാ ടൗണിലും അലാറം മുഴങ്ങും. 4 മണിക്ക് നഗരസഭാ സൈറണ്‍ അലാറം മുഴക്കുന്നതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആകേണ്ടതും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. തുടര്‍ന്ന് 4:28 മുതല്‍ സുരക്ഷിതം എന്ന സൈറണ്‍ അലാറം മുഴക്കുന്നതാണ് .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments