Latest News
Loading...

അപകടത്തിൽ പാതാമ്പുഴ സ്വദേശിയ്ക്ക് പരുക്കേറ്റു


പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാതാമ്പുഴ സ്വദേശി ഇമ്മാനുവൽ ഏബ്രഹാമിനെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ ചേർപ്പുങ്കലിനു സമീപത്തു വച്ചായിരുന്നു അപകടം.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments