Latest News
Loading...

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം


പാലാ തൊടുപുഴ റോഡിൽ പിഴകിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രാവിലെ ഏട്ടരയോടെയായിരുന്നു അപകടം. കാറുകൾ തമ്മിൽ നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ ഒരു കുഞ്ഞിനും സ്ത്രീയ്ക്കും പരികേറ്റു. രാമപുരം പോലീസ് സ്ഥലത്തെത്തി. 



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments