Latest News
Loading...

അപകടത്തില്‍ യുവാവിന് പരിക്ക്



കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.  പാറമ്പുഴ സ്വദേശി സുമേഷിനെ ( 45 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 1 മണിയോടെ കൊഴുവനാല്‍ മനക്കുന്നത്ത് വച്ചായിരുന്നു അപകടം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments