Latest News
Loading...

അപകടത്തില്‍ പിഞ്ചുകുഞ്ഞു ഉള്‍പ്പെടെ 2 പേര്‍ക്ക് പരുക്കേറ്റു




കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു പരുക്കേറ്റ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ കുടുംബാംഗങ്ങളായ 2 പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ ശാന്തി സെബാസ്റ്റ്യന്‍ ( 63) നോഹ ഡെബി ജോണ്‍ ( ഒന്നര) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 3.30യോടെ മരങ്ങാട്ട്പള്ളിക്കു സമീപമായിരുന്നു അപകടം



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments