മധ്യപ്രദേശിൽ മലയാളി വൈ ദികനെ ക്രൂ രമായി മർദ്ദിച്ചവശനാക്കിയ പ്രതികളെ പിടികൂടാൻ വൈ കരുതെന്നും കുറ്റ വാളികൾക്ക് ശ ക്ത മായ ശിക്ഷ നൽകി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീ കരിക്കണമെന്നും കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി .സി .തോമസ് ആവശ്യ പ്പെട്ടു .
വൈ ദികനെ ആക്രമിച്ച സംഭവത്തിൽ പ്രതി ഷേധിച്ചുകൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോ ജകമണ്ഡലം കമ്മിറ്റി നടത്തിയ കൂട്ട ധർണ്ണ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളി ങ്കാട് അധ്യക്ഷ തവഹിച്ച പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം , എം .പി .ജോസഫ് ഐ .എ .എസ്,
തോമസ് കണ്ണന്തറ ,ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് ,സന്തോഷ് കാവുകാട്ട് ,തോമസ് ഉഴുന്നാലിൽ ,സി .കെ .ജെയിംസ് ,അഡ്വ,ജോബി കുറ്റിക്കാട്ട് ,ഷിബു പൂവേലിൽ ,ബാബു മുകാല ,നിതിൻ .സി .വടക്കൻ ,ജോഷി വട്ടക്കുന്നേൽ ,ചാർലി ഐസക് ,ഡിജു സെബാസ്റ്യൻ ,ജോസ് വടക്കേക്കര ,സിബി നെ ല്ലം കുഴി ,നോയൽ ലുക്ക് ,ലിറ്റോ പാറേ ക്കാട്ടിൽ ,
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments