Latest News
Loading...

വാഴത്തോട്ടത്തിൽ സാമുവേൽ ചെറിയാൻ നിര്യാതനായി



മേലുകാവ് കാഞ്ഞിരം കവല വാഴത്തോട്ടത്തിൽ സാമുവേൽ ചെറിയാൻ (തങ്കച്ചൻ -79) നിര്യാതനായി. ഭാര്യ.പരേതയായ  റിബേക്ക ശാമുവേൽ (അമ്മിണി ).  സംസ്കാരം നാളെ (24.04.25)   2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് മേലുകാവ് കത്തീഡ്രൽ സി എസ് ഐ പള്ളി സെമിത്തേരിയിൽ.


മക്കൾ: പരേതനായ  എബിൻ വി. സാം  (സജി) കെ എസ്. ആർ ടി സി,
സാം ചെറിയാൻ, (സാജൻ),ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, മുട്ടം, ജാൻസി സാമുവേൽ (സുജ)അധ്യാപിക, ഗവ. ഹൈസ്കൂൾ, മൂലമറ്റം എന്നിവർ.
മരുമക്കൾ : സജിനി എബിൻ,കെ എസ് ആർ ടി സി.,സോണി കെ.എസ് ആർ ടി സി,ജോസ് ദാനിയേൽ, ഇടുക്കി പോലീസ് സർവ്വീസ് സൊസൈറ്റി ,തൊടുപുഴ


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments