തീക്കോയി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൻ്റെ പുതിയ ദൈവാലയ പ്രതിഷ്ഠയുടെ ഒന്നാം വാർഷിക ദിനത്തിൽ തീക്കോയി പഞ്ചായത്ത് 9-ാം വാർഡ് ഹരിത കർമ്മസേനയിലെ അംഗങ്ങളായ സീനത്ത് ഹസ്സനാർ, മുത്തുലക്ഷ്മി എന്നിവരെ സഭ ആദരിച്ചു.
സാം ജോസ്, റവ. ജോബി ബേബി, റവ. മാമ്മച്ചൻ ഐസക്, മഹായിടവക ക്ലർജി സെക്രട്ടറി റവ.റ്റി. ജെ.ബിജോയ്, റ്റി.ഡി. ജോൺസൺ, തീക്കോയി സഭാശുശ്രൂഷകൻ സാജു ജോൺ, കോട്ടയം മെഡിക്കൽ കോളജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ജോസ് മോൻ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, തീക്കോയി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷെമീല ഹനീഫ,മുൻ പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ, എന്നിവർ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments